No student devices needed. Know more
16 questions
അശുദ്ധാത്മാക്കൾ യേശുവിനെ കണ്ടപ്പോൾ അവൻറെ മുൻപിൽ വീണ് വിളിച്ചു പറഞ്ഞത് എന്ത് ?
ഞങ്ങളെ വിട്ടു പോവുക
നീ ദൈവപുത്രനാണ്
ഞങ്ങളെ പുറത്താക്കരുതേ
ഞങ്ങളെ വെറുതെ വിടുക
യേശു 12 പേരെ നിയോഗിച്ചത് എന്തിനെല്ലാം വേണ്ടിയാണ് ?
പ്രസംഗിക്കാൻ അയക്കുന്നതിന് വേണ്ടി
തന്നോടു കൂടെ ആയിരിക്കുന്നതിന് വേണ്ടി
പിശാചുക്കളെ ബഹിഷ്കരിക്കാൻ അധികാരം നൽകുന്നതിന് വേണ്ടി
അത്ഭുതങ്ങൾ പ്രവർത്തിക്കുന്നതിന് വേണ്ടി
______________ നിർവഹിക്കുന്നവനാരോ അവനാണ് എൻറെ സഹോദരനും സഹോദരിയും അമ്മയും
ദൈവത്തിൻ്റെ ഹിതം
നന്മ
ആരുടെ എല്ലാ പാപങ്ങളും അവർ പറയുന്ന ദൂഷണങ്ങളും ക്ഷമിക്കപ്പെടും എന്നാണ് യേശു അരുൾചെയ്തത് ?
നീതിമാന്മാരുടെ
മനുഷ്യമക്കളുടെ
സത്യസന്ധതരുടെ
നിഷ്കളങ്കരുടെ
"ബോവനെർഗസ്" എന്ന പേരിൻ്റെ അർത്ഥം എന്താണ് ?
പാറ
ഇടിമുഴക്കത്തിൻറെ പുത്രന്മാർ
ദൈവത്തിൻറെ കരുണ
ദൈവം സംസാരിക്കുന്നു
"അവൻ നിത്യ പാപത്തിന് ഉത്തരവാദിയാകും" ആര് ?
പാപം ചെയ്യുന്നവൻ അവൻ
പരിശുദ്ധാത്മാവിനെതിരായ ദൂഷണം പറയുന്നവൻ
മോഷ്ടിക്കുന്നവൻ
കള്ളസാക്ഷി പറയുന്നവൻ
"അവർ അവർ കണ്ടിട്ടും കാണാതിരിക്കുന്നതിനും കേട്ടിട്ടും ഗ്രഹിക്കാതിരിക്കുന്നതിനും അങ്ങനെ അവർ മനസ്സ് തിരിഞ്ഞ് മോചനം പ്രാപിക്കാതിരിക്കുന്നതിനും വേണ്ടിയാണ് അത്." ഇത് ഏതു പഴയനിയമ ഗ്രന്ഥത്തിൽ നിന്നുള്ളതാണ് ?
ജെറമിയ
ഏശയ്യ
നിയമാവർത്തനം
ദാനിയേൽ
വചനത്തെ പ്രതി ക്ലേശവും പീഡയും ഉണ്ടാകുമ്പോൾ തൽക്ഷണം വീണു പോകുന്നവർ ?
പാറപ്പുറത്ത് വിതക്കപ്പെട്ട വിത്ത്
മുൾച്ചെടികൾക്കിടയിൽ വിതക്കപ്പെട്ട വിത്ത്
നല്ല മണ്ണിൽ വിതക്കപ്പെട്ട വിത്ത്
വഴിയരികിൽ വീണ വിത്ത്
വഞ്ചിയിൽ വെള്ളം കയറിയപ്പോൾ യേശു എന്തു ചെയ്യുകയായിരുന്നു ?
പഠിപ്പിക്കുകയായിരുന്നു
പ്രാർത്ഥിക്കുകയായിരുന്നു
ഉറങ്ങുകയായിരുന്നു
പ്രസംഗിക്കുകയായിരുന്നു
ഒരുവൻ ഭൂമിയിൽ വിത്ത് വിതയ്ക്കുന്ന തിന് സദൃശ്യമായിട്ടുള്ളത് എന്ത് ?
ദൈവരാജ്യം
ദൈവത്തിൻറെ വചനം
സഭ
ദൈവവിളി
പത്രോസിന്റെ മറ്റൊരു പേര് എന്ത്?
ഹൽപൈ
അന്ത്രയോസ്
ശിമയോൻ
ദിദിമോസ്
എങ്ങനെയുള്ള രാജ്യം നിലനിൽക്കുകയില്ല എന്നാണ് യേശു അരുൾ ചെയ്തത് ?
അന്തച്ഛിദ്രമുള്ള
കാപട്യം ഉള്ള
തിന്മ നിറഞ്ഞ
അനീതി നിറഞ്ഞ
മലമുകളിലേക്ക് കയറിയ ഈശോ ആരെയാണ് അടുത്തേക്ക് വിളിച്ചത് ?
നീതിമാന്മാരെ
ശിശുക്കളെ
തനിക്കിഷ്ടമുള്ളവരെ
രോഗികളെ
യേശു പിശാചുക്കളെ പുറത്താക്കുന്നത് ആരെ കൊണ്ടാണ് എന്നാണ് നിയമജ്ഞർ പറഞ്ഞത് ?
മാലാഖമാരെ കൊണ്ട്
പിശാചുക്കളുടെ തലവനെക്കൊണ്ട്
ശിഷ്യരെ കൊണ്ട്
പിശാചുക്കളെ കൊണ്ട്
"വെളിപ്പെടുത്തപ്പെടാതെ മറഞ്ഞിരിക്കുന്ന ഒന്നുമില്ല. വെളിച്ചത്തു വരാതെ രഹസ്യമായിരിക്കുന്നതും ഒന്നുമില്ല." വചനഭാഗം ഏത് ?
മാർക്കോസ് 4: 13
മാർക്കോസ് 3: 22
മാർക്കോസ് 4: 22
മാർക്കോസ് 3:13
മലമുകളിലേക്ക് കയറിയ ഈശോ ആരെയാണ് അടുത്തേക്ക് വിളിച്ചത് ?
നീതിമാന്മാരെ
ശിശുക്കളെ
തനിക്കിഷ്ടമുള്ളവരെ
രോഗികളെ
Explore all questions with a free account