No student devices needed. Know more
15 questions
ബൈബിൾ എത്ര വർഷം കൊണ്ട് എഴുതപ്പെട്ടു?
A) 1400
B) 1500
C) 1800
D) 1600
2) ബൈബിൾ ഏതെല്ലാം ഭാഷകളിൽ എഴുതപ്പെട്ടു?
A) ഗ്രീക്ക്, ഹീബ്രു, ലാറ്റിൻ
B) ഹിബ്രു, ഗ്രീക്ക്, അരമായ
C) അരമായ, ലാറ്റിൻ, ഫ്രഞ്ച്
D) ഗ്രീക്ക്, ഹീബ്രൂ, ഫ്രഞ്ച്
3) ബൈബിൾ ഏതെല്ലാം ഭൂഖണ്ഡങ്ങളിൽ വെച്ച് ആണ് എഴുതിയത്?
A) അമേരിക്ക, യൂറോപ്പ്, ഏഷ്യ
B) ആഫ്രിക്ക, അമേരിക്ക, ഏഷ്യ
C) ഏഷ്യ, യൂറോപ്പ്, അമേരിക്ക
D) ഏഷ്യ, ആഫ്രിക്ക, യൂറോപ്പ്
4) ക്രിസ്ത്യാനികളും ബൈബിളും ചരിത്രത്തിൻറെ ഭാഗമാകും എന്ന് പറഞ്ഞ തത്വചിന്തകൻ?
A) റൂസോ
B) അരിസ്റ്റോട്ടൽ
C) വോൾട്ടയർ
D) പ്ലേറ്റോ
A) റൂസോ
B) അരിസ്റ്റോട്ടൽ
C) വോൾട്ടയർ
D) പ്ലേറ്റോ
5) ബഹിരാകാശത്ത് ആദ്യമായി കൊണ്ടുപോയ പുസ്തകം ഏത്?
A) ബൈബിൾ
B) ഭഗവത്ഗീത
C) ഖുർആൻ
D) ഉപനിഷത്ത്
6) ബൈബിൾ എന്ന പദത്തിൻറെ അർത്ഥം?
A) വേദഗ്രന്ഥം
B) നല്ല വാർത്ത
C) സത്യവേദപുസ്തകം
D) പുസ്തകം
7) പുതിയ നിയമം എഴുതപ്പെട്ട ഭാഷ ഏത്?
A )അരമായ
B) ലാറ്റിൻ
C) ഗ്രീക്ക്
D) ഹിബ്രു
8) വിശുദ്ധ എഴുത്തുകളെ ബൈബിൾ എന്ന് വിളിച്ചത് ആര്?
A) തെർത്തുല്യൻ
B) കമൻറ്
C) അംബ്രോസ്
D) അഗസ്റ്റിൻ
9) ലോകത്തിൽ എത്ര ഭാഷയിൽ ബൈബിൾ ഇന്നുവരെ എഴുതപ്പെട്ടു?
A) 470
B) 461
C) 451
D) 871
10) ബൈബിളിൽ എത്ര വാക്കുകൾ ഉണ്ട്?
A) 788285
B) 788258
C) 788558
D)788528
11) ബൈബിളിൽ എത്ര വാക്യങ്ങൾ ഉണ്ട്?
A)31107
B)33102
C)31102
D)41107
12) ബൈബിളിലെ ഏറ്റവും ചെറിയ വാക്യം ഏത്?
A) മാർക്കോസ് 11:35
B) 1യോഹന്നാൻ 1:35
C) ലൂക്കാ 12: 36
D) യോഹന്നാൻ11 : 35
13) ബൈബിളിലെ ഏറ്റവും വലിയ വാക്യം ഏത്?
A) സങ്കീർത്തനം119:1
B) യൂദിത്ത് 8 :9
C) എസ്തേർ: 8: 9
D) സങ്കീർത്തനം117:17
14) ബൈബിളിലെ ഏറ്റവും ചെറിയ അദ്ധ്യായം ഏത്?
A) വെളിപാട് 3
B) 1 യോഹന്നാൻ 4
C) സങ്കീർത്തനം 17
D) സങ്കീർത്തനം 117
15) ലോകത്തിൽ ഏറ്റവും കൂടുതൽ ആളുകൾ വായിച്ച് പുസ്തകം ഏത്?
A) മാൻഡ്രിക്
B) ബൈബിൾ
C) ഹാരി പോട്ടർ
D) യോഹന്നാൻ
Explore all questions with a free account