10 questions
യേശു കഫർണാമിൽ തിരിച്ചെത്തിയപ്പോൾ എന്തു വാർത്തയാണ് പ്രചരിച്ചത്?
അവൻ വീട്ടിലുണ്ട്
അവൻ ഉറങ്ങുകയാണ്
അവൻ വീട്ടിൽ ഇല്ല
അവൻ പുറത്തു പോയി
ആളുകൾക്ക് എവിടെ നിൽക്കാനാണ് സ്ഥലം തികയാതിരുന്നത്?
വാതിൽക്കൽ
വാതിൽപ്പടിയിൽ
വീടിനകത്ത്
പുറത്ത്
തളർവാതരോഗിയെ എത്ര പേർ ചേർന്നാണ് എടുത്തു കൊണ്ടുവന്നത്?
4
5
6
3
ജനക്കൂട്ടം നിമിത്തം യേശുവിന്റെ അടുത്ത് എത്താൻ കഴിയാതെ തളർവാതരോഗിയെ കൊണ്ടുവന്നവർ എന്താണ് ചെയ്തത്?
അവൻ ഇരുന്ന സ്ഥലത്തിന്റെ മേൽക്കൂര പൊളിച്ചു തളർവാതരോഗിയെ കിടക്കയോടെ താഴെയിറക്കി
അവർക്ക് ഇരുന്നിരുന്ന സ്ഥലത്തിന്റെ മേൽക്കൂര പൊളിച്ച് തളർവാതരോഗിയെ കിടക്കയോടെ താഴെയിറക്കി
യേശുവിനോട് തളർവാതരോഗി യുടെ അടുത്ത് വരുവാൻ അപേക്ഷിച്ചു.
അവർ തളർവാതരോഗിയെ കൊണ്ട് പുറത്തു കാത്തു നിന്നു.
ആരുടെ വിശ്വാസം കണ്ടാണ് ഏശു തളർവാതരോഗിയെ സുഖപ്പെടുത്തിയത്?
തളർവാതരോഗിയുടെ
തളർവാതരോഗിയെ കൊണ്ടുവന്നവരുടെ
ജനക്കൂട്ടത്തിന്റെ
നിയമജ്ഞരുടെ
ഇവൻ ദൈവദൂഷണം പറയുന്നു എന്നു പറഞ്ഞത് ആര്?
നിയമജ്ഞർ
ഫരിസേയർ
ജനക്കൂട്ടം
ശിഷ്യന്മാർ
ഏതാണ് എളുപ്പം?തളർവാതരോഗിയോട് നിന്റെ പാപങ്ങൾ ക്ഷമിക്കപ്പെട്ടിരിക്കുന്നു എന്നു പറയുന്നതോ എഴുന്നേറ്റു നിന്റെ കിടക്കയും എടുത്തു നടക്കുക എന്ന് പറയുന്നതോ.. വാക്യം ഉദ്ധരിക്കുക
മാർക്കോസ് 2:10
മാർക്കോസ് 2: 9
മാർക്കോസ് 2 :5
മാർക്കോസ് 2 :8
ഭൂമിയിൽ പാപങ്ങൾ ക്ഷമിക്കുവാൻ മനുഷ്യപുത്രന് അധികാരമുണ്ടെന്ന് ജനം അറിയേണ്ടതിന് യേശു തളർവാതരോഗിയോട് എന്താണ് പറഞ്ഞത്?
എഴുന്നേറ്റ് നിന്റെ കിടക്കയുമെടുത്ത് വീട്ടിലേക്ക് പോവുക
എഴുന്നേറ്റ് നിന്റെ ദൈവത്തെ മഹത്വപ്പെടുത്തുക
എഴുന്നേറ്റ് നിന്റെ കിടക്കയും എടുത്തു നാട്ടിലേക്ക് പോവുക
എഴുന്നേറ്റ് ദൈവത്തെ സ്തുതിക്കുക
ഹൽപൈയുടെ പുത്രനായ
ലേവിയോട് യേശു പറഞ്ഞതെന്ത്?
എന്നെ അനുഗമിക്കുക
എന്നെ വന്ന് കാണുക
എന്നെ കണ്ടു അനുഗമിക്കുക
എന്റെ കൽപനകൾ പാലിക്കുക
യേശു ലേവിയുടെ ഭവനത്തിൽ ഭക്ഷണത്തിനിരിക്കുമ്പോൾ ആരെല്ലാമാ ണ് അവന്റെയും ശിഷ്യരുടെയും കൂടെ യിരുന്നത്?
അനേകം ചുങ്കക്കാരും പാപികളും
അനേകം പാപികളും ചുങ്കക്കാരും
അനേകം പിശാചു ബാധിതർ
അനേകം പാപികൾ