No student devices needed. Know more
10 questions
1.പ്രസിഡന്റിന്റെ വെള്ളിമെഡൽ
നേടിയ ആദ്യ മലയാള ചിത്രം
നീലക്കുയിൽ
ചെമ്മീൻ
വിഗതകുമാരൻ
ബാലൻ
2. പത്മശ്രീ നേടിയ ആദ്യ മലയാള നടൻ -
സത്യൻ
മമ്മൂട്ടി
തിക്കുറിശി
മോഹൻലാൽ
3.മികച്ച നടിക്കുള്ള ആദ്യ സംസ്ഥാന
അവാർഡ് -
ശാരദ
സീമ
ഷീല
ജയഭാരതി
4.എറ്റവും കൂടുതൽ പുരസ്കാരങ്ങൾ നേടിയ
മലയാള സിനിമ -
പിറവി
ഓപ്പോൾ
എലിപത്തായം
മതിലുകൾ
5 മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം
നേടിയ ആദ്യ മലയാളി
ശോഭന
മീരാജാസ്മിൻ
മോനിഷ
ഉർവ്വശി
6.വൈലോപ്പിള്ളിയുടെ ഏത് കവിതാസമാഹാരത്തിലാണ് ‘മാമ്പഴം’ എന്ന കവിതയുള്ളത്?
കന്നിക്കൊയ്ത്ത്
വാഴക്കുല
എന്റ കവിതകൾ
കൊയ്ത്ത്
7 കുമാരനാശാന്റെ ‘കരുണ’യിലെ നായക കഥാപാത്രം ആര്
മാധവൻ
ഉപഗുപ്തൻ
നാരദൻ
ചാരുദത്തൻ
8 ചമയങ്ങളില്ലാതെ’ ആരുടെ ആത്മകഥ?
നെടുമുടി വേണു
മുരളി
മമ്മൂട്ടി
ഭരത് ഗോപി
9 മലയാളത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ നോവൽ?
മാർത്താണ്ഡവർമ്മ
കയർ
ചെമ്മീൻ
ഇന്ദുലേഖ
10 കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ യഥാർത്ഥ പേര്?
ശങ്കുണ്ണി
വാസുദേവൻ
വ്യാകുലൻ
ദേവദത്തൻ