No student devices needed. Know more
40 questions
ആദ്യമായി GST നടപ്പിലാക്കിയ രാജ്യം?
ഇറ്റലി
ഫ്രാൻസ്
ഇംഗ്ലണ്ട്
ജർമനി
കൊക്കോ കോള കമ്പനിയുടെ പുതിയ ചെയർമാൻ ?
പെം ബെർട്ടോൺ
ബ്രയാൻ സ്മിത്ത്
മുഹ്തർ കെന്റ്
ജെയിംസ് ക്വിൻസി
HSBC ബാങ്കിന്റെ സ്ഥാപകൻ ?
മാർക്ക് ടക്കർ
പീറ്റർ സുതർലാൻഡ്
ജോൺ ഫ്ലിന്റ്
തോമസ് സുതർലാൻഡ്
താഴെ പറയുന്നവയിൽ പ്രത്യക്ഷ നികുതി അല്ലാത്തത് ഏത് ?
വിൽപ്പന നികുതി
വാഹന നികുതി
പരസ്യ നികുതി
തൊഴിൽ നികുതി
ജപ്പാന്റെ കറൻസി ?
യുവാൻ
പൗണ്ട്
യെൻ
ഡോളർ
ജാപ്പനീസ് ഓഹരി വിപണിയുടെ പേര് ?
മാർവെൽ
കാക് 40
SSE കോമ്പസിറ്റ്
നീക്കെ 225
സ്വന്തമായി ക്രിപ്റ്റോ കറൻസി പുറത്തിറക്കിയ ആദ്യ അമേരിക്കൻ ബാങ്ക് ?
ഗോൾഡ്മാൻ സാക്സ്
ജെപി മോർഗൻ
സിറ്റി ബാങ്ക്
ബാങ്ക് ഓഫ് അമേരിക്ക
ലോകത്തിൽ ഏറ്റവും കൂടുതൽ വരിക്കാരുള്ള , സാമ്പത്തിക രംഗവുമായി ബന്ധപ്പെട്ടു പ്രസിദ്ധീകരിക്കുന്ന ദിന പത്രം ?
ബിസിനസ്സ് ലൈൻ
വാൾ സ്ട്രീറ്റ് ജേർണൽ
ദി ഫിനാൻഷ്യൽ ടൈംസ്
ദി നിക്കേയി
ബുൾ മാർക്കറ്റ് താഴെ പറയുന്നവയിൽ ഏതുമായി ബന്ധപ്പെട്ടതാണ് ?
ബഡ്ജറ്റ്
ആദായ നികുതി
ഓഹരി വിപണി
RBI
2017 വേൾഡ് എക്കൊണോമിക് ഫോറം നടന്നത് എവിടെ വെച്ച്?
ജനീവ
പാരിസ്
സൂറിച്ഛ്
ഡാവോസ്
യു എൻ സെക്രട്ടറി ജനറൽ ആയ ആൻറ്റോർണിയോ ഗുട്ടെറസ് ഏതു രാജ്യക്കാരൻ ആണ്?
പെറു
പോർച്ചുഗൽ
ഘാന
നോർവേ
ആധുനിക ധനതത്വ ശാസ്ത്രത്തിന്റെ പിതാവ് എന്ന് അറിയപ്പെടുന്നത്?
ജെറമി ബഡാം
റിക്കാർഡോ
ആദം സ്മിത്ത്
മാർത്തൂസ്
പീറ്റർ ഫ്യർ അവതരിപ്പിച്ച ധനതത്വ ശാസ്ത്ര ടെക്നിക് ?
Performance Budget
Line by Line Budget
PPBS
Zero Based Budgeting
ആമസോൺ കമ്പനിയുടെ ഏറ്റവും വലിയ ക്യാമ്പസ് എവിടെ?
ബാംഗ്ലൂർ
ഹൈദരാബാദ്
വാഷിംഗ്ടൺ
ന്യൂയോർക്
ന്യൂസിലാൻഡ് ലെ കറൻസി ?
Rimggit
Yen
Peso
None of the Above
Wealth of Nation എന്ന കൃതി രചിച്ചത് ആര്?
ദാദാഭായ് നവറോജി
ഡേവിഡ് റിക്കാർഡോ
ആദം സ്മിത്ത്
ആൽഫ്രെഡ് മാർഷൽ
മാർക്ക് ഏതു രാജ്യത്തിന്റെ കറൻസി ആണ്?
പോർച്ചുഗൽ
ജർമനി
സ്പെയിൻ
ചൈന
ഏതു രാജ്യമാണ് 2020 ൽ 86 % വളർച്ച നേടുമെന്ന് അന്താരാഷ്ട്ര നാണയ നിധി പ്രവചിച്ചിരുന്നത് ?
UAE
ഗയാന
സൗദി അറേബ്യ
കാനഡ
ലോകത്തിലെ ഏറ്റവും വലിയ ആദ്യ ഓഹരി വില്പന എന്ന നേട്ടം കരസ്ഥമാക്കിയ കമ്പനി ?
റിലയൻസ്
ആമസോൺ
അരാംകോ
ആലിബാബ
ചൈനീസ് ഓഹരി വിപണിയുടെ പേര്?
കാക് 40
നീക്കെ 225
SSE കോംപസിറ്റ്
മാർവെൽ
ആധുനിക സോഷ്യലിസത്തിന്റെ പിതാവ് ?
കാറൽ മാക്സ്
കൊണ്ട്
മസ്സീനി
റൂസ്സോ
ലോക ബാങ്കിന്റെ ആസ്ഥാനം ?
വിയന്ന
ന്യൂയോർക്
ജനീവ
വാഷിംഗ്ടൺ
The norms for international trade are framed by?
ADB
WTO
UN
WHO
യൂറോപ്പ്യൻ യൂണിയന്റെ പൊതുവായ കറൻസി ?
റിങ്കിറ്റ്
ലിറ
യൂറോ
പെസ്സോ
ലോക ബാങ്ക് സ്ഥാപിതമായത് എന്ന്?
1945 ഡിസംബർ 27
1948 ഡിസംബർ 27
1950 ഡിസംബർ 27
1940 ഡിസംബർ 27
ഏഷ്യയിലെ വികസ്വര രാജ്യങ്ങളിൽ ജനസംഖ്യ വർദ്ധനവ് നിയന്ത്രിക്കുന്നതിന് അടിസ്ഥാനമായി സ്വീകരിച്ചത് ________
ജനന നിരക്ക്, കുടിയേറ്റം
ജനന നിരക്ക്, മരണ നിരക്ക് , കുടിയേറ്റം
മരണ നിരക്ക് , കുടിയേറ്റം
ജനന നിരക്ക്, മരണ നിരക്ക്
താഴെ പറയുന്നവയിൽ തൃതീയ മേഖലയിൽ ഉൾപ്പെട്ടത്?
വ്യവസായം
കെട്ടിട നിർമാണം
ഖനനം
ബാങ്കിങ്
സമ്പദ് ഘടനയിലെ ഏതു മേഖലയിലാണ് ഇൻഷുറൻസ് ഉൾപ്പെടുന്നത്?
ദ്വിതീയം
പ്രാഥമികം
Fourth Estate
തൃതീയം
VAT എന്ന പേരിൽ വില്പന നികുതി ഇന്ത്യയിലെ ഭൂരിഭാഗം സംസ്ഥാനങ്ങളിലും ഏർപ്പെടുത്തിയ വര്ഷം?
2001
2005
1991
2011
ഇന്ത്യയിൽ സാമ്പത്തിക ഉദാര വത്കരണത്തിനു തുടക്കമിട്ട കേന്ദ്ര ധനമന്ത്രി ?
യശ്വന്ത് സിൻഹ
മൻമോഹൻ സിംഗ്
പ്രണബ് മുഖർജി
പി ചിദംബരം
IFSC means?
International Financial Security Code
Indian Financial System Control
Indian Financial Security Code
Indian FInancial System Code
നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് ന്റെ പുതിയ ചെയർ മാൻ ?
അശോക് ചൗള
സേതുരത്നം രവി
ഗിരീഷ് ചന്ദ്ര ചതുർവേദി
ധീരേന്ദ്ര സ്വരൂപ്
ഇന്ത്യയിൽ സാമ്പത്തിക അടിയന്തിരാവസ്ഥ പ്രഖ്യാപിക്കാനുള്ള അധികാരം ആർക്കാണ് ?
പ്രധാന മന്ത്രി
ധനകാര്യ മന്ത്രി
പ്രസിഡന്റ്
റിസർവ് ബാങ്ക്
Father of Indian Economic planning?
Viswesarayya
Dadabhai Naoroji
Mahalanobis
Ratan Tata
നാലാം പഞ്ച വത്സര പദ്ധതിയുടെ ആദ്യ രണ്ടു വർഷ കാലത്തു പ്ലാനിംഗ് കമ്മീഷൻ ഓഫ് ഇന്ത്യയുടെ ഡെപ്യൂട്ടി ചെയർ മാൻ ആരായിരുന്നു?
Dr. P. T. Lakdawala
Ashok Gadgil
Dr. D. R. Gadgil
M. D. Gadgil
കോർപറേറ്റ് ഭരണ സംവിധാനം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി കമ്പനികളുടെ ചെയർമാൻ, MD പദവികൾ വേർപെടുത്തണം എന്ന് നിർദേശിച്ച സമിതി ?
ഉദയ് കേട്ടക് സമിതി
ബിബേക് ദെബ്രോയ് സമിതി
അർബിന്ദ് മോദി സമിതി
അഖിലേഷ് രഞ്ജൻ സമിതി
"Planning is the conscious and deliberate choice of economic priorities by some public authorities." These are the words of
Albert Einstein
H. G. Wells
Barbara Wootton
Robert Goddard
വായ്പാ സൗകര്യം ഏറ്റവും കുറവുള്ള വ്യവസായം ?
സിൽക്ക് വ്യവസായം
പഞ്ചസാര വ്യവസായം
ചണ വ്യവസായം
തുണി വ്യവസായം
ഇന്റർനാഷണൽ ഫിനാൻഷ്യൽ സർവീസ് സെന്റർ അതോറിട്ടി യുടെ ആദ്യ ചെയർമാൻ
ഇന്റജി ശ്രീനിവാസ്
നരേന്ദ്ര മോദി
രഘുറാം രാജൻ
ശക്തി കാന്ത ദാസ്
ഇന്ത്യയിൽ 20 ,50 , 100 , 500 രൂപ നോട്ടുകൾ അച്ചടിക്കുന്ന പ്രസ്സ് ഏതു ?
സെക്യൂരിറ്റി പ്രിന്റിങ് പ്രസ്സ് - ഹൈദ്രബാദ്
കറൻസി നോട്ട് പ്രസ്സ് - നാസിക്
ഇന്ത്യ സെക്യൂരിറ്റി പ്രസ് - നാസിക്
ബാങ്ക് നോട്ട് പ്രസ് - ദിവാസ്
Explore all questions with a free account