
മനുഷ്യ നേത്രതിൻറെ ഏത് ഭാഗമാണ് നേത്രദാനത്തിന് ഉപയോഗിക്കുന്നത്
ജലദോഷത്തിന് കാരണമായ സൂക്ഷ്മജീവി
മനുഷ്യ ശരീരത്തിലെ ഏറ്റവും ചെറിയ അസ്ഥി ഏതാണ്
മനുഷ്യ ശരീരത്തിൽ ഏറ്റവും കൂടുതലുള്ള ലോഹം
മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ അസ്ഥി ഏത്
ബിസിജി ഏത് രോഗത്തിനെതിരെയുള്ള പ്രതിരോധ കുത്തിവെപ്പാണ്
പെൻസിലിൻ കണ്ടുപിടിച്ചത് ആര്
എല്ലുകൾക്ക് ഉറപ്പു നൽകുന്ന വസ്തു ഏത്
ഒരു ജീവിയുടെ ജനിതക ഘടനയിൽ ഇച്ഛാനുസരണം മാറ്റം വരുത്താനുള്ള സാങ്കേതിക വിദ്യ യുടെ പേരെന്ത്