No student devices needed. Know more
10 questions
How many months have 28 days?
12
1
2
Depends if there's a leap year or not
Divide 30 by half and add ten:-
40.5
50
70
25
കേരളത്തിൽ കൂടുതൽ നെല്ല് ഉൽപ്പാദിപ്പിക്കുന്ന ജില്ല?
കൊല്ലം
തൃശൂർ
എറണാകുളം
പാലക്കാട്
പ്രാഥമിക വർണ്ണങ്ങൾ ഏതെല്ലാം?
വെള്ള, കറുപ്പ്
ചുവപ്പ്,നീല, പച്ച
ചുവപ്പ്, മഞ്ഞ, പച്ച
ചുവപ്പ്,നീല
ചുവപ്പ്,നീല എന്നീ നിറങ്ങൾ ചേർന്നുണ്ടാകുന്ന വർണ്ണം ?
മജന്ത
സിയാൻ
കറുപ്പ്
പച്ച
2024-ൽ ഒളിംപിക്സ് എവിടെയുണ്ട് നടക്കാൻ പോകുന്നത് ?
ഇറ്റലി
പാരിസ്
ടോക്കിയോ
അർജന്റീന
ദൈവം മോശക്ക് 10 കൽപ്പനകൾ നൽകിയത് എവിടെ വെച്ച് ?
ഫോറബ് മല
താബോർ മല
ഗാഗുൽത്താ മല
സീനായ് മല
മനുഷ്യ സൃഷ്ടി നടത്തപ്പെട്ട ദിവസം ഏതാണ്?
4
5
6
7
എല്ലാ മൃഗങ്ങൾക്കും പേരിട്ടതാര്?
ദൈവം
ആദം
ഹവ്വ
സർപ്പം
കേരളത്തിന്റെ പ്രാദേശിക പക്ഷി ഏത് ?
മൈന
തത്ത
മയിൽ
വേഴാമ്പൽ