10 questions
ക്വിറ്റ് ഇന്ത്യ സമരത്തിന്റെ ഭാഗമായി മഹാത്മജിയേയും മറ്റു നേതാക്കളേയും ജയിയിലടച്ചത് എന്ന്?
1942 ആഗസ്ത് 9
1942 ആഗസ്ത് 6
1945 ആഗസ്ത് 9
1942 ആഗസ്ത് 10
ഒന്നാം സ്വാതന്ത്ര്യ സമരത്തിന് ലക്നൗ- ൽ നേതൃത്വം നൽകിയത് ആര്?
താന്തിയ തോപ്പി
നാനാ സാഹിബ്
ഹസ്രത് മഹൽ
റാണി ലക്ഷ്മിഭായ്
ക്വിറ്റ് ഇന്ത്യ സമരനായിക എന്നറിയപ്പെട്ടത് ആര്?
സരോജിനി നായിഡു
അരുണ ആസിഫ് അലി
ആനി ബസന്ത്
മാഡം കാമ
സുഭാഷ് ചന്ദ്രബോസ് ആദ്യമായി കോൺഗ്രസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട സമ്മേളനം?
1938 ഹരിപുര
1924 ബൽഗാം
1905 ബനാറസ്
1928 കൽക്കത്ത
മുസ്ലീംലീഗിന്റെ ഏത് സമ്മേളനത്തിലാണ് പാക്കിസ്ഥാൻ എന്ന ആശയം ആദ്യമായി അവതരിക്കപ്പെട്ടത്?
1909 ലാഹോർ
1937 ഫൈസ്പൂർ
1931 കറാച്ചി
1940 ലാഹോർ
1948-ൽ ഇന്ത്യക്കാരനായ ആദ്യ ഗവർണർ ജനറൽ ആയി സത്യ പ്രതിജ്ഞ ചെയ്തത് ആര്
രാജേന്ദ്രപ്രസാദ്
ബാല ഗംഗാധര തിലക്
പട്ടാഭി സീതാമരയ്യ
സി. രാജഗോപാലാചാരി
3 വട്ടമേശ സമ്മേളനങ്ങളിലും പങ്കെടുത്ത ഏക ദേശീയ നേതാവ്?
ബി.ആർ.അംബേദ്കർ
ജവഹർലാൽ നെഹ്റു
സർദാർ വല്ലഭായ് പട്ടേൽ
മദൻ മോഹൻ മാളവ്യ
അലിഗഢ് മൂവ്മെന്റിന്റെ സ്ഥാപകൻ?
ഖാൻ അബ്ദുൽ ഗാഫർ ഖാൻ
മിർസ ഗുലാം അഹമ്മദ്
ലാല ഹർദ്ധയാൽ
സർ സയ്യദ് അഹമ്മദ് ഖാൻ
ഗാന്ധിജിയുടെ ആത്മീയ പിൻഗാമി എന്ന് അറിയപ്പെട്ടത് ആര്?
വിനോബഭാവേ
ഗോപാലകൃഷ്ണ ഗോഖലെ
സി.ബാലഗോപാലാചാരി
ക്വിറ്റ് ഇന്ത്യ എന്ന വാക്കിന് രൂപം കൊടുത്തത് ആര്?
അബ്ബാസ് തിയാബ്ജി
യൂസഫ് മെഹ്റലി
ലാല ലജ്പത്റായ്
ദാദാഭായ് നവറോജി