No student devices needed. Know more
17 questions
അകലെ വച്ചുതന്നെ യേശുവിനെ കണ്ട് ഓടിവന്ന് പ്രണമിച്ചത് ആര് ?
മാർക്കോസ് 5:6
കുഷ്ഠരോഗി
രക്തസ്രാവക്കാരി സ്ത്രീ
പിശാചു ബാധിതൻ
തളർവാത രോഗി
യേശുവിനെ കണ്ട് കാൽക്കൽവീണ് അപേക്ഷിച്ച സിനഗോഗ് അധികാരി ആര്?
ജായ്റോസ്
നിക്കോദിമോസ്
ദിദിമോസ്
പത്രോസ്
"മകളെ നിൻറെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു" ഇത് ആര് ആരോട് പറഞ്ഞു ?
യേശു ജായ്റോസിൻ്റെ മകളോട്
യേശു രക്തസ്രാവക്കാരിയോട്
യേശു മഗ്ദലനമറിയത്തോട്
യേശു യേശു പാപിനിയായ സ്ത്രീയോട്
' തലീത്താ കും ' എന്ന വാക്കിൻറെ അർത്ഥം എന്ത് ?
ബാലികേ എഴുന്നേൽക്കു
ബാലികേ പോകു
വിശ്വസിക്കുക മാത്രം ചെയ്യുക
ഭയപ്പെടേണ്ട
"അവരുടെ __________ കുറിച്ച് അവൻ വിസ്മയിച്ചു"
മാർക്കോസ് 6:6
വിശ്വാസ രാഹിത്യത്തെ
പ്രവർത്തികളെ
അന്യായങ്ങളെ
ദുർഗുണങ്ങളെ
യേശു ശിഷ്യന്മാർക്ക് ആരുടെ മേലാണ് അധികാരം കൊടുത്തത്?
പാപികളുടെ മേൽ
ചുങ്കക്കാരുടെ മേൽ
അശുദ്ധാത്മാക്കളുടെ മേൽ
രോഗികളുടെ മേൽ
ശിഷ്യന്മാർ ജനങ്ങളോട് പ്രസംഗിച്ചത് എന്ത്?
അനുതപിക്കാൻ
നന്മ ചെയ്യാൻ
പ്രാർത്ഥിക്കുവാൻ
വിശ്വസിക്കുവാൻ
"ഞാൻ ശിരശ്ഛേദം ചെയ്ത യോഹന്നാൻ ഉയർപ്പിക്കപ്പെട്ടിരിക്കുന്നു" ഇത് ആരുടെ വാക്കുകളാണ് ?
ഹേറോദേസ്
കൈയാഫാസ്
പീലാത്തോസ്
അന്നാസ്
ആരു നിമിത്തമാണ് ഹെറോദേസ് യോഹന്നാനെ പിടിപ്പിക്കുകയും കാരാഗൃഹത്തിൽ അടക്കുകയും ചെയ്തത് ?
സഹോദരനായ പീലിപ്പോസിന്റെ ഭാര്യ ഹേറോദിയ
മകളായ ഹേറോദിയ
ഭാര്യയായ ഹേറോദിയ
സഹോദരിയായ ഹേറോദിയ
" സഹോദരൻറെ ഭാര്യയെ നീ സ്വന്തമാക്കുന്നത് നിഷിദ്ധമാണ് " ആര് ആരോട് പറഞ്ഞു ?
യേശു ധനികനോട്
യോഹന്നാൻ ഹേറോദോസിനോട്
യോഹന്നാൻ പീലിപ്പോസിനോട്
യേശു ഹേറോദോസിനോട്
സ്നാപക യോഹന്നാനെ വധിക്കാൻ ആഗ്രഹിച്ചത് ആര് ?
ഹേറോദോസ്
ഹേറോദിയ
പീലിപ്പോസ്
നിയമജ്ഞർ
യോഹന്നാൻ നീതിമാനും വിശുദ്ധനുമാണെന്ന് അറിഞ്ഞിരുന്നത് കൊണ്ട് അവനെ ഭയപ്പെട്ട് സംരക്ഷണം നൽകിപ്പോന്നത് ആര് ?
ശിഷ്യന്മാർ
ഹേറോദോസ്
ഹേറോദിയ
പീലിപ്പോസ്
ബാക്കിവന്ന അപ്പക്കഷണങ്ങളും മീനും എത്ര കുട്ട നിറയെ അവർ ശേഖരിച്ചു
12
10
15
18
യേശു കടലിനു മീതെ നടന്നത് എപ്പോൾ ?
രാത്രിയുടെ നാലാം യാമത്തിൽ
രാത്രിയുടെ മൂന്നാം യാമത്തിൽ
രാത്രിയുടെ ആറാം യാമത്തിൽ
രാത്രിയുടെ ഒന്നാം യാമത്തിൽ
യേശു വഞ്ചിയിൽ കയറിയപ്പോൾ എന്ത് സംഭവിച്ചു ?
കാറ്റ് ശമിച്ചു
കടൽക്ഷോഭം ഉണ്ടായി
കൊടുങ്കാറ്റ് വീശി
വഞ്ചിയിൽ വെള്ളം കയറി
ശിഷ്യന്മാർ രോഗികളെ സുഖപ്പെടുത്തിയ തെങ്ങനെ ?
തൈലം പൂശി
കൈകൾ വച്ച്
ആശീർവദിച്ച്
സ്നാനം നൽകി
യോഹന്നാൻ നീതിമാനും വിശുദ്ധനുമാണെന്ന് അറിഞ്ഞിരുന്നത് കൊണ്ട് അവനെ ഭയപ്പെട്ട് സംരക്ഷണം നൽകിപ്പോന്നത് ആര് ?
ശിഷ്യന്മാർ
ഹേറോദോസ്
ഹേറോദിയ
പീലിപ്പോസ്
Explore all questions with a free account