No student devices needed. Know more
19 questions
ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്നത് എവിടെ ?
ഡൽഹി
ഡെറാഡൂൺ
ബാംഗ്ലൂർ
കൊൽക്കത്ത
ഏറെ പ്രശസ്തി നേടിയ ഗണിത ശാസ്ത്ര ഗ്രന്ഥം Elements ന്റെ രചയിതാവ് ആര്?
ഭാസ്കരാചാര്യ
ആർക്കിമെഡീസ്
യൂക്ലിഡ്
പൈതഗോറസ്
ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്സിന്റെ പിതാവ് ആര്?
സി ആർ റാവു
ശ്രീനിവാസ രാമാനുജൻ
പി സി മഹലനോബിസ്
സത്യേന്ദ്രനാഥ് ബോസ്
A ഒരു ജോലി 8 മണിക്കൂർ കൊണ്ട് ചെയ്തു തീർക്കും. B അതേ ജോലി ചെയ്തു തീർക്കാൻ 12 മണിക്കൂർ എടുക്കും. A യും B യും ഒരുമിച്ചു ചെയ്യുകയാണെങ്കിൽ ആ ജോലി എത്ര മണിക്കൂർ കൊണ്ട് തീർക്കാൻ പറ്റും?
12/5 മണിക്കൂർ
24/5 മണിക്കൂർ
6 മണിക്കൂർ
5/24 മണിക്കൂർ
രാമാനുജൻ സംഖ്യ എന്നറിയപ്പെടുന്നത് ഏത് സംഖ്യയെ?
1279
1731
1792
1729
കേരള സ്കൂൾ ഓഫ് ആസ്ട്രോണമി ആൻഡ് മാത്തമാറ്റിക്സ് സ്ഥാപകനാര്?
മാധവ സംഗമഗ്രാമ
ശ്രീനിവാസ രാമാനുജൻ
ശകുന്തള ദേവി
ഭാസ്കരാചാര്യ
റോമൻ സംഖ്യാ സമ്പ്രദായം അനുസരിച്ച് 'CD' എന്നത് ഏത് സംഖ്യയെ സൂചിപ്പിക്കുന്നു?
600
400
1100
900
12 സംഖ്യകളുടെ ശരാശരി 20. ഒരു സംഖ്യ കൂടി ചേർത്തപ്പോൾ ശരാശരി 19 എന്ന് കിട്ടി. എങ്കിൽ കൂട്ടിച്ചേർത്ത സംഖ്യ ഏത്?
11
13
7
9
?
1
623.6354
629.634
629.6357
629.651
ആധുനിക ഗണിത ശാസ്ത്രത്തിന്റെ പിതാവ് ആര്?
പൈതഗോറസ്
റെനേ ദെകാർട്ട
യൂക്ലിഡ്
കാൾ ഫെഡെറിക് ഗോസ്സ്
ഒരാൾ 20 km/hr വേഗതയിൽ ഓടുക യാണെങ്കിൽ 400 മീറ്റർ സഞ്ചരിക്കാനെടുക്കുന്ന സമയം എത്ര?
സെക്കന്റ്
80 സെക്കന്റ്
72 സെക്കന്റ്
20 സെക്കന്റ്
യുടെ എത്ര ശതമാനമാണ്
?33.3
66.6
150
60
= ?
13.51248
8
16
10
സംഖ്യാ ശ്രേണിയിലെ വിട്ടു പോയ ഭാഗം പൂരിപ്പിക്കുക?
2, 3, 5, 7, 11,_______?
15
17
13
12
മാത്തമാറ്റിക്സ് ലെ നോബൽ പ്രൈസ് എന്നറിയപ്പെടുന്ന ഗണിതശാസ്ത്രത്തിലെ ഉയർന്ന ബഹുമതി ഏത്?
എബൽ പ്രൈസ്
ഫീൽഡ്സ് മെഡൽ
വോൾഫ് പ്രൈസ്
ചെൺ മെഡൽ
ഇന്ത്യൻ ജ്യോതിശാസ്ത്രത്തിന്റെ പിതാവ് ആര്?
ഭാസ്കരാചാര്യ
ബ്രഹ്മഗുപ്ത
ആര്യഭട്ട
മഹാവീര
ലീലാവതി എന്ന പ്രശസ്തമായ ഗണിത ശാസ്ത്ര ഗ്രന്ഥത്തിന്റെ രചയിതാവ് ആര്?
മഹാവീര
ബ്രഹ്മഗുപ്ത
ഭാസ്കരാചാര്യ
ബ്രഹ്മഗുപ്ത
ആദ്യത്തെ 90 എണ്ണൽ സംഖ്യകളുടെ തുക എന്ത്?
8100
4050
2070
4095