No student devices needed. Know more
25 questions
കേരളത്തിൽ കണ്ടൽവനങ്ങൾ കൂടുതൽ ഉള്ള ജില്ല ?
കൊല്ലം
എറണാകുളം
കണ്ണൂർ
'എൻഡോ സൾഫാൻ' കീടനാശിനി ദുരന്തം വിതച്ച കേരളത്തിലെ ജില്ല ?
കോഴിക്കോട്
മലപ്പുറം
കാസർഗോഡ്
കേരളത്തിൽ ഏറ്റവും കൂടുതൽ ദേശീയ ഉദ്യാനങ്ങൾ ഉള്ള ജില്ല ഏത്?
കാസർഗോഡ്
ഇടുക്കി
പാലക്കാട്
‘ഒരു കുരുവിയുടെ പതനം’ ആരുടെ ആത്മകഥയാണ് ?
ഡോ. എ പി ജെ അബ്ദുൽ കലാം
ഡോ. സാലീം അലി
ഡോ. എം എസ് സ്വാമിനാഥൻ
മഞ്ഞപ്പിത്തത്തിന് കാരണമായ സൂക്ഷ്മജീവി ?
വൈറസ്
ബാക്ടീരിയ
ഫംഗസ്
അന്തരീക്ഷമർദ്ദം അളക്കുന്ന ഉപകരണം ?
തെർമോമീറ്റർ
ഓസ്മോ മീറ്റർ
ബാരോമീറ്റർ
ജന്തുക്കളെയും സസ്യങ്ങളെയും ഭക്ഷിക്കുന്ന ജീവികൾക്ക് പറയുന്ന പേര് ?
മാംസഭോജികൾ
മിശ്രഭോജികൾ
സസ്യഭോജികൾ
റബ്ബർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ സ്ഥിതി ചെയ്യുന്നത് ?
കോട്ടയം
പത്തനംതിട്ട
ഇടുക്കി
പാവങ്ങളുടെ ഓറഞ്ച് എന്നറിയപ്പെടുന്നത് ?
മാമ്പഴം
മത്തൻ
തക്കാളി
ലോക ഭക്ഷ്യ ദിനം ?
സെപ്റ്റംബർ 21
ഒക്ടോബർ 16
നവംബർ 14
കേരള കാർഷിക സർവകലാശാല സ്ഥിതി ചെയ്യുന്നത് ?
ശ്രീകാര്യം
മണ്ണുത്തി
കോഴിക്കോട്
പുൽ വർഗ്ഗത്തിൽ പെട്ട ഏറ്റവും വലിയ സസ്യം ?
കരിമ്പ്
കൈതച്ചക്ക
മുള
കേരളത്തിലെ ആദ്യ പക്ഷിസങ്കേതം?
കുമരകം (കോട്ടയം)
മണ്ണുത്തി (തൃശ്ശൂർ)
തട്ടേക്കാട് (എറണാകുളം)
ലോക പരിസ്ഥിതി ദിനം എന്നാണ് ?
ജനുവരി 5
ജൂൺ 5
ജൂലൈ 5
covid-19 ന് കാരണമായ സൂക്ഷ്മ ജീവി ?
വൈറസ്
ഫംഗസ്
ബാക്ടീരിയ
ഇപ്പോഴത്തെ കേരളത്തിലെ വിദ്യാഭ്യാസ മന്ത്രി ?
പിണറായി വിജയൻ
ആർ. ബിന്ദു
വി. ശിവൻകുട്ടി
കർഷകന്റെ മിത്രം എന്നറിയപ്പെടുന്ന ജീവി ?
മണ്ണിര
തവള
ചേര
ഇപ്പോഴത്തെ കേരളത്തിലെ വനം വകുപ്പ് മന്ത്രി ?
മുഹമ്മദ് റിയാസ്
എ കെ ശശീന്ദ്രൻ
കെ കൃഷ്ണൻകുട്ടി
വിദ്യാർഥികൾക്കായി കേരള സർക്കാർ ആരംഭിച്ച ഓൺലൈൻ ക്ലാസ് പദ്ധതിയുടെ പേര് ?
വിക്ടേഴ്സ്
കൈറ്റ്
ഫസ്റ്റ് ബെൽ
കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾക്കായി ഇന്ത്യൻ സേന ആവിഷ്കരിച്ച പദ്ധതി ?
ഓപ്പറേഷൻ നമസ്തേ
ഓപ്പറേഷൻ ബ്ലോസം സ്പ്രിങ്
ഓപ്പറേഷൻ സഹയോഗ്
ലോക പരിസ്ഥിതി ദിനത്തിൽ UNESCO മുന്നോട്ട് വെക്കുന്ന ആശയം എന്താണ് ?
Celebrating Biodiversity
Reimagine
Air pollution
ഭാരതത്തിലെ ഹരിത വിപ്ലവത്തിന്റെ പിതാവ് ?
ഡോ.സാലീം അലി
നോർമൻസ് ബാർലോഗ്
ഡോ.എം എസ് സ്വാമിനാഥൻ
കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കുന്ന Toll free നമ്പർ ?
1075
1076
1056
ഈ ചിത്രത്തിൽ കാണുന്ന വ്യക്തി ?
ശ്രീനിവാസ രാമാനുജൻ
തോമസ് ആൽവാ എഡിസൺ
സ്റ്റീഫൻ ഹോക്കിംഗ്
ഓസോൺ ദിനം ?
September 16
October 16
November 16
Explore all questions with a free account