
2. മനുഷ്യരുടെ പെരുമ നടിക്കൽ ഏത് വരെ തുടരുമെന്നാണ് വിശുദ്ധഖുർആൻ പ്രഖ്യാപിക്കുന്നത് ?
3. ഒരാളുടെ സ്വഭാവ ശീലങ്ങളെയും പെരുമാറ്റമര്യാദകളെയും പ്രകൃതത്തെയും മാറ്റിമറിക്കാൻ പര്യാപ്‌തമാവേണ്ടത് എന്താണ് ?
4.ഒരു വിത്തിന്റെ ഗുണം അതിന്റെ പൂവിലും ഫലത്തിലും വേരിലും കാമ്പിലും പ്രകടമാകുന്നത് പോലെ വിശ്വാസത്തിന്റെ ഗുണഫലങ്ങൾ പ്രകടമാകേണ്ടത് എവിടെയാണ് ?
5. ' മനുഷ്യന് താൻ പ്രയത്നിച്ചതല്ലാതെ യാതൊന്നുമില്ല' എന്ന വിശുദ്ധ ഖുർആൻ ആയതിന്റെ താൽപര്യമെന്താണ് ?