10 questions
കൊച്ചമ്മ എന്ന കവിത എഴുതിയതാര് ?
ഒ .എൻ .വി കുറുപ്പ്
എം ടി വാസുദേവൻ നായർ
ജി ശങ്കരക്കുറുപ്പ്
കുമാരനാശാൻ
ഏത് കൃതിയിൽ നിന്നാണ് കൊച്ചമ്മ എന്ന കവിത എടുത്തിട്ടുള്ളത് ?
ഓലപ്പീപ്പി
ഓടക്കുഴൽ
കൊച്ചോടം
ഊഴം
ജി ശങ്കരക്കുറുപ്പ് ഏർപ്പെടുത്തിയ സാഹിത്യപുരസ്കാരം ഏത് ?
ആശാൻ പ്രൈസ്
വയലാർ അവാർഡ്
ഓടക്കുഴൽഅവാർഡ്
ജ്ഞാനപീഠപുരസ്കാരം
ജി ശങ്കരക്കുറുപ്പിൻ്റെതല്ലാത്ത കൃതിയേത് ?
പാഥേയം
ജീവനസംഗീതം
ഇതളുകൾ
കരുണ
ശങ്കരക്കുറുപ്പ് വിമർശിക്കപ്പെടുന്നു എന്ന കൃതി എഴുതിയതാര് ?
മുണ്ടശേരി
സുകുമാർ അഴീക്കോട്
എം പി പോൾ
എം എൻ വിജയൻ
ജി ശങ്കരക്കുറുപ്പ് എഴുതിയ ജീവചരിത്രകൃതിയേത് ?
ഓടക്കുഴൽ
ടിപ്പു
ഓലപ്പീപ്പി
വിശ്വദർശനം
ജി ശങ്കരക്കുറുപ്പിൻ്റെ ആത്മകഥയേത് ?
ഓർമ്മകൾ ഓർമ്മച്ചെപ്പ്
ഓർമ്മയുടെ അറകളിൽ
ഓർമ്മയുടെ ഓളങ്ങളിൽ
ഓർമ്മച്ചെപ്പ്
ജി ശങ്കരക്കുറുപ്പിന് കേരളസാഹിത്യഅക്കാദമി പുരസ്കാരം ലഭിച്ച കൃതിയേത് ?
വിശ്വദർശനം
അന്തർദാഹം
ചെങ്കതിരുകൾ
ജീവനസംഗീതം
ജി ശങ്കരക്കുറുപ്പിൻ്റെ ബാലകവിതാസമാഹാരമേത് ?
ഹൈദരാലി
ഇളം ചുണ്ടുകൾ
ഓർമ്മയുടെ ഓളങ്ങളിൽ
മുത്തും ചിപ്പിയും
ജി . ശങ്കരക്കുറുപ്പ് ജനിച്ചത് എവിടെ ?
തൃശൂർ
മലപ്പുറം
എറണാകുളം
ആലപ്പുഴ