No student devices needed. Know more
10 questions
കേരളപിറവി എന്ന്?
nov11
nov1
nov21
nov15
--------------കേരളത്തിന്റെ ഔദ്യോഗിക പക്ഷി
മഴമുഴക്കി വേഴാമ്പല്‍
മലമുഴക്കി വേഴാമ്പല്‍
മലമ്പുഴക്കി വേഴാമ്പല്‍
മനമുഴക്കി വേഴാമ്പല്‍
കേരളത്തിന്റെ ഔദ്യോഗിക ഭാഷ
മലയാളം
സംസ്കൃതം
ദ്രാവിഡം
തമിഴ്
കേരളത്തിന്റെ ഔദ്യോഗിക മൃഗം?
ഒട്ടകം
മാന്‍
കടുവ
ആന
കേരളത്തിന്റെ ഔദ്യോഗിക മത്സ്യം?
വാള
ഐകൂറ
കരിമീന്‍
കിളിമീന്‍
കേരളത്തിന്റെ ഔദ്യോഗിക ഫലം/പഴം?
ചക്ക
തേങ്ങ
മാങ്ങ
അടയ്ക്ക
കേരളത്തിന്റെ ഔദ്യോഗിക പുഷ്പം?
കണികൊന്ന
വാകപൂ
ജമന്തിപൂ
റോസ
കേരളത്തിന്റെ ദേശീയ ഉത്സവം?
ഓണം
ഒളിച്ച് കളി
കുഴിപന്ത്കളി
പട്ടം പറത്തല്‍
കേരളത്തിന്റെ ഔദ്യോഗിക വൃക്ഷം?
കവുങ്ങ്
തെങ്ങ്
മാവ്
പുളി
മലയാള ഭാഷാപിതാവ്?
തുഞ്ചത്ത് രാമാനുജനെഴുത്തച്ഛന്‍
കുഞ്ചന്‍ നമ്പ്യാര്‍
വള്ളത്തോള്‍
കുമാരനാശാന്