8 questions
ഫെദോസ്യ നോവലിൽ ആരായിരുന്നു?
ദസ്തയേവ്സ്കിയുടെ ഏടത്തിയമ്മ
ദസ്തയേവ്സ്കിയുടെ ഭാര്യ
ദസ്തയേവ്സ്കിയുടെ വീട്ടുജോലിക്കാരി
എമിലി ആരായിരുന്നു?
ദസ്തയേവ്സ്കിയുടെ ഏടത്തിയമ്മ
ദസ്തയേവ്സ്കിയുടെ വീട്ടുജോലിക്കാരി
ദസ്തയേവ്സ്കിയുടെ ഭാര്യ
ചേട്ടൻ മൈക്കിളിന്റെ എപോക് എന്ന പ്രസിദ്ധീകരണത്തിൽ അച്ചടിച്ചു വന്ന ദസ്തയേവ്സ്കിയുടെ കൃതി ഏത്?
കുറ്റവും ശിക്ഷയും
അധോതലക്കുറിപ്പുകൾ
ചൂതാട്ടക്കാരൻ
ഏത് നോവലിന്റെ രചനയാണ് പാഠഭാഗത്തു പശ്ചാത്തലമായി പറയുന്നത്?
കുറ്റവും ശിക്ഷയും
ചൂതാട്ടക്കാരൻ
ഇഡിയറ്റ്
ആത്മാവിന്റെ വെളിപാടുകൾ എന്ന പാഠഭാഗം ആരുടെ ജീവിതം അടിസ്ഥാനമാക്കിയുള്ളതാണ്?
പെരുമ്പടവം ശ്രീധരൻ
ദസ്തയേവ്സ്കി
ഷേക്സ്പിയർ
യാഥാർഥ്യത്തിന്റെ കടിച്ചുകീറലുകളിൽ നിന്ന് രക്ഷപെടാൻ ഒരഭയകേന്ദ്രം കണ്ടെത്തുന്നത്------------------ ആണ്
അന്നയിൽ
ഏകാന്തതയിൽ
പ്രാർത്ഥനയിൽ
വയ്യാവേലികൾ വലിച്ചു തലയിൽ വയ്ക്കുന്നത് നിങ്ങളുടെ ഒരു മനോരോഗമാണെന്ന് ദസ്തേവ്സ്കിയെ കളിയാക്കിയതാര്..?
ഒരു പരിചയക്കാരൻ
അന്ന
ഫെദോസ്യ
എന്റെ ജീവിതം അവൾ ഏതോ ശാപം കൊണ്ട് നിറയ്ക്കുകയായിരുന്നു.ഇവിടെ അവൾ എന്ന് ആരെയാണ് ഉദ്ദേശിച്ചത്?
അന്ന
മേരിയ
ഫെദോസ്യ